ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം തേവള്ളി ശ്രീജിത്ത് ഭവനിൽ ശശി.ആർ (69) അന്തരിച്ചു. കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ്.ഷീജയുടെ പിതാവാണ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് തൈക്കാട് ശാന്തി കവാടത്തിൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here