സിപിഐഎം നേതാവ് എൻ കെ വാസുദേവൻ അന്തരിച്ചു

സിപിഐഎം തളിക്കുളം ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം ഏരിയ വൈസ് പ്രസിഡൻ്റുമായിരുന്ന തളിക്കുളം കൈതക്കൽ നമ്പി വീട്ടിൽ എൻ കെ വാസുദേവൻ (76) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ അന്തളിക്കുളം പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ:ഋഷി, ശ്രീരാജ്. മരുമകൾ: ദർശന

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel