കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകില്ല; സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകില്ലെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. സര്‍ക്കാരുമായി സമസ്തക്ക് ബന്ധമുണ്ടാക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നതെന്നും അബ്ദുസ്സമദ് പറഞ്ഞു.

അത് തിരിച്ചറിയാന്‍ സമസ്തക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂല നേതാവാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ. ലീഗിൽ നിന്ന് രാജി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്ന സമസ്ത പ്രവർത്തകർ ഉണ്ട്. അതുകൊണ്ട് വിശ്വാസം നഷ്ടമാകില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News