ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ജി മനു അന്തരിച്ചു

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ജി. മനു അന്തരിച്ചു. 54 വയസ്സായിരുന്നു. മലപ്പുറത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ഡോക്യുമെന്ററികളുടെയും പ്രിയനന്ദന്‍ സംവിധാനം ചെയ്ത എംടി കഥകളുടെയും ഛായാഗ്രാഹകനാണ്.

അനൂപ് മേനോന്‍ നായകനായ അതേ മഴ, അതേ വെയില്‍, പേഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് മുണ്ടുപറമ്പ് ശ്മശാനത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News