ഉജ്ജ്വല വിജയം നേടി കേരള റോയിങ് ടീം

കേരള റോയിങ് ടീമിന് ഉജ്ജ്വല വിജയം. പൂനെയിൽ വച്ച് നടന്ന 39-ആമത് സീനിയർ നാഷണൽ റോവിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീo 3 മെഡലുകൾ കരസ്ഥമാക്കി.

കോക്സ് ലെസ്സ് ഫോർ 2000 മീറ്റർ ഇനത്തിൽ ആർച്ച എ, വർഷ കെ ബി, റോസ് മരിയo ജോഷി, മീനാക്ഷി വിഎസ് എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി. ഇതേ കൂട്ടുകെട്ട് തന്നെ 500 മീറ്റർ ഇനത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി.പാരാ സിംഗിൾ സ്കൾ ഇനത്തിൽ വിജിത് വി വെള്ളി മെഡൽ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News