വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ…. കുടവയര്‍ കുറയും

വയറു കുറയ്ക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ? വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ. നിങ്ങളുടെ വയര്‍ തീർച്ചയായും കുറഞ്ഞു കിട്ടും.അത് മാത്രം അല്ല ഓവർ വെയിറ്റ് കുറയ്ക്കാനും, ഇമ്മ്യൂണിറ്റി കൂട്ടാനും, PCOS, തൈറോയിഡ് തുടങ്ങിയവ കണ്‍ട്രോള്‍ ചെയ്യാനും നല്ലതാണ്.

ആവശ്യമായ സാധനങ്ങള്‍

മഞ്ഞള്‍പ്പൊടി
ഇഞ്ചി
കുരുമുളക് പൊടി
കറുവാപ്പട്ട
വെള്ളം

ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ 1 1/2 ഗ്ലാസ്‌ വെള്ളം എടുത്ത് അതിൽ 2 ചെറിയ കഷ്ണം കറുവാപ്പട്ടയും 1/4 tsp കുരുമുളകും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞു അതിലേക്ക് മഞ്ഞൾ പൊടിയും ചെറിയ കഷ്ണം ഇഞ്ചിയും കൂടി ഇട്ട് വീണ്ടും 5 മിനിറ്റ് തിളപ്പിച്ച ശേഷം ചെറു ചൂടോടെ വെറും വയറ്റിൽ കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News