ഒളിമ്പിക് ഗെയിംസ് 2022: മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് കൈരളി ന്യൂസിലെ എച്ച്‌ വി നന്ദകുമാറിന്

തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് ഗെയിംസ് 2022ൽ
മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം കൈരളി ന്യൂസ് റിപ്പോർട്ടർ എച്ച്‌ വി നന്ദകുമാറിന്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ജില്ലാ ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്ത ഇന്ദ്രനാഥൻ എന്ന വിദ്യാർത്ഥിയെ കുറിച്ചുള്ള പ്രത്യക വാർത്തയാണ് പുരസ്ക്കാരത്തിന് നന്ദുവിനെ അർഹനാക്കിയത്.പതിനായിരം രൂപയും ശിൽപ്പവുമടങ്ങിയ പുരസ്കാരം ഒളിമ്പിക് ഗെയിംസിന്‍റെ സമാപനം സമ്മേളനത്തിൽ മന്ത്രി ആന്‍റണി രാജുവിൽ നിന്ന് നന്ദു ഏറ്റ് വാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News