വാമനപുരം നദിയിൽ യുവാവിനെ കാണാതായി

വാമനപുരം നദിയിൽ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത്.  നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് സിനോയ്.

ഇന്ന് ഉച്ചക്ക് 12.30 ന് കുളിയ്ക്കാൻ ആറ്റിൽ ഇറങ്ങിയപ്പോ‍ഴാണ് സംഭവം.  ഉച്ച സമയത്ത് പാലോട് മീൻ മൂട്ടിൽ ചെറിയ ഡാം തുറന്നിരുന്നു.
അതുമായി ബന്ധപ്പെട്ട് ആറ്റിൽ ജലനിരപ്പ് ഉയർന്നിരുന്നു.

സിനോയ് നീന്തി കുളിക്കുന്നത് രണ്ട് പേർ കണ്ടിട്ടുണ്ട്. ഇതുവരെയും വീട്ടിൽ എത്തിയില്ല തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരയിൽ വസ്ത്രങ്ങൾ, ചെരിപ്പ് ഫോൺ കണ്ടെത്തി. പാലോട് പോലീസ് സ്ഥലത്ത് എത്തി
നാട്ടുക്കാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News