എ.ഐ.വൈ.എഫ് പതിനാറാമത്  ദേശീയ സമ്മേളനം ഇന്ന് അവസാനിക്കും

എ.ഐ.വൈ.എഫ് പതിനാറാമത്  ദേശീയ സമ്മേളനം ഇന്ന് അവസാനിക്കും. കഴിഞ്ഞ വെള്ളിയാഴ്ച യാണ്  ഹൈദരാബാദിൽ സമ്മേളനത്തിന് തുടക്കമായത്.

സി.പി.ഐ ദേശീയ ജന.സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം MP,
ഡി.വൈ.എഫ് ഐ അഖിലേന്ത്യാ ജന.സെക്രട്ടറി അബോയ് മുഖർജി, ദേശീയ മഹിളാ ഫെഡറേഷൻ ജനൽ സെക്രട്ടറി ആനി രാജ, എ.ഐ എസ് എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി , കേരള റവന്യു മന്ത്രിയും എ ഐ വൈ എഫ് അഖിലേന്ത്യാ ജോ.സെക്രട്ടറിയുമായ കെ. രാജൻ, ദേശീയ ജന.സെക്രട്ടറി ആർ തിരുമലെ, പ്രസിഡന്റ് അഫ്താഫ് അലംഖാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്…

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെയാണ് ഇന്ന് സമ്മേളനം അവസാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here