വലുപ്പത്തിലല്ല കാര്യം; ഇത്തിരി കുഞ്ഞൻ കടുകിന്റെ ഗുണങ്ങളറിയാം

വലുപ്പത്തിൽ കുഞ്ഞനെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് കടുക്. ഒരു പ്രത്യേക തരം രുചി കിട്ടുന്നതിനായി മിക്ക കറികൾക്കും നമ്മൾ കടുക് ഉപയോ​ഗിക്കാറുണ്ട്. പക്ഷേ കടുകിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണ്? പലർക്കും ഇത് അറിയുന്നുണ്ടാവില്ല. ശരീരഭാരം കുറയ്ക്കാൻ കടുക്
കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

Black mustard seeds in plate photo by Givaga on Envato Elements

  • കടുകെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകും. അത് കൂടാതെ കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.

  • സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ കടുക് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.

Conscious Food Organic Mustard Seeds (Rai) 400g Pack of 4 (100g x 4) :  Amazon.in: Grocery & Gourmet Foods

  • ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News