ധീരജ് വധം; കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ

ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തിലെ മുഖ്യപ്രതിയും കോൺഗ്രസ് നേതാവുമായ നിഖിൽ പൈലി പിടിയിൽ. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ്‌ ഇയാൾ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസിൽ വച്ചാണ് ഇയാൾ പിടിയിലായത്.

പ്രതിയ്ക്ക് ഉന്നതരുമായി ബന്ധം

ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലിയ്ക്ക് കോൺഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധം. ഇത് തെളിയിക്കുന്ന പോസ്റ്റുകളാണ് നിഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം ഉള്ളത്.

May be an image of one or more people, people standing and indoor

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News