അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍ എസ് എസ് അധപ്പതിച്ചിരിക്കുന്നു; തോമസ് ഐസക്

    Thomas Issac: തോമസ് ഐസകിന്റെ ഹര്‍ജി; ഇ ഡിയ്ക്ക് തിരിച്ചടി; കര്‍ശന നടപടി ഇല്ല

    Shajahan : പാലക്കാട് ഷാജഹാന്റെ കൊലപാതകം; 3 പേര്‍ കസ്റ്റഡിയില്‍

    Shajahan murder | ഷാജഹാൻ വധം : കൊലക്ക് കാരണം വിരോധമെന്ന് പാലക്കാട് എസ് പി

    ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു

    Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

    Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

    Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

    Civic Chandran: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

    Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

    Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം

by newzkairali
7 months ago
അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം
Share on FacebookShare on TwitterShare on Whatsapp

Read Also

Kudumbasree |കുടുംബശ്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർത്ത് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി

KSRTC:കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി;തൊഴിലാളി യൂണിയനുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച നാളെ

Cabinet:വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുവാന്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന അതിദാരിദ്ര്യനിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യജില്ലയായ കോട്ടയത്തെ അഭിനന്ദിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.

വിവിധ ഘട്ടങ്ങളിലായി ഏകദേശം 3 ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ ഉണർന്ന് പ്രവർത്തിച്ചതിന്റെയും ഫലമായാണ് കോട്ടയം ജില്ല ഈ നേട്ടം കൈവരിച്ചത്. ജില്ലയില്‍ ദുരന്തം ഗ്രസിച്ച കൂട്ടിയ്ക്കല്‍ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായും, കൃത്യമായും ഈ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച് അതിജീവന മാതൃക സൃഷ്ടിച്ചുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ നോഡല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, തദ്ദേശസ്ഥാപന തലനോഡല്‍ ഓഫീസർമാരായ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസർമാരായ വില്ലേജ് എക്സ്റ്റെന്ഷ‍ന്‍ ഓഫീസമാര്‍, ഹെൽത്ത് ഇൻസ്പെക്ടർമാര്‍, കിലയുടെ ജില്ലാ ഫെസിലിറ്റേറ്റര്‍ എന്നിവരുടെ മികവുറ്റ നേതൃത്വത്തിലാണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. കിലയുടെ നേതൃത്വത്തില്‍ ആണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയ്ക്ക് ആവശ്യമായ പരിശീലനം നല്കിയത്.

ജില്ലയില്‍ ഏകദേശം അൻപതിനായിരത്തോളം പേര്‍ പങ്കെടുത്ത ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ കണ്ടെത്തിയ 1294 കുടുംബങ്ങളുടെ എന്യൂമറേഷന്‍ പ്രക്രിയയും, ഉപരിപരിശോധനയും പൂർ ത്തിയാക്കി. എം ഐ എസിൽ ലഭ്യമായ 1119 അതിദരിദ്ര കുടുംബങ്ങളുടെ, സമിതികളുടെ അംഗീകാരം നേടിയ മുന്‍ഗണന പട്ടിക 7 ദിവസം പൊതുവിടങ്ങളില്‍ പ്രദർശിപ്പിച്ചു. തുടർന്ന് ജില്ലയില്‍ ഗ്രാമസഭയും വാർഡ് സഭയും നടത്തി, തദ്ദേശ സ്ഥാപന ഭരണ സമിതി അന്തിമ പട്ടിക അംഗീകരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ലഭ്യമായ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളത് കോട്ടയം ജില്ലയില്‍ ആണ്. ജില്ലയിൽ ഏറ്റവും മാതൃകാപരമായി അതിദരിദ്രരുടെ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ടെന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ആശ്രയ ഉൾപ്പെടെയുള്ള സർക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയില്‍ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തില്‍ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവർക്ക് വേണ്ടി വരുമാനം ആർജ്ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവർക്ക് ഇൻകം ട്രാൻസ്ഫര്‍ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് സർക്കാര്‍ തീരുമാനം. അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരില്‍ നിന്നും വേർതിരിച്ചു മനസ്സിലാക്കി അനർഹരല്ലാത്തവര്‍ ആരും പട്ടികയില്‍ ഇടം പിടിക്കാതെയും അർഹ‍രായവരെയെല്ലാം ഉൾപ്പെടുത്തിയും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം എന്നതാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശഘടകങ്ങള്‍ ബാധകമാകുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉൾപ്പെടുത്തി അതിദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്രോ പദ്ധതികള്‍ ആവിഷ്കരിച്ച് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും. ജനകീയാസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സർക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: KERALAKottayammv govindan master
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കേരളരാഷ്ട്രീയത്തില്‍ മൂല്യവത്തായ ഒരു സംഭാവനയും നല്‍കാന്‍ ശേഷിയില്ലാത്ത ക്രിമിനല്‍ കൂട്ടമായി ആര്‍ എസ് എസ് അധപ്പതിച്ചിരിക്കുന്നു; തോമസ് ഐസക്
Big Story

Thomas Issac: തോമസ് ഐസകിന്റെ ഹര്‍ജി; ഇ ഡിയ്ക്ക് തിരിച്ചടി; കര്‍ശന നടപടി ഇല്ല

August 17, 2022
Shajahan : പാലക്കാട് ഷാജഹാന്റെ കൊലപാതകം; 3 പേര്‍ കസ്റ്റഡിയില്‍
Kerala

Shajahan murder | ഷാജഹാൻ വധം : കൊലക്ക് കാരണം വിരോധമെന്ന് പാലക്കാട് എസ് പി

August 17, 2022
ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ആരംഭിച്ചു
Kerala

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

August 17, 2022
Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം
Latest

Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

August 17, 2022
Civic Chandran: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
Big Story

Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

August 17, 2022
Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
Kerala

Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

August 17, 2022
Load More

Latest Updates

Thomas Issac: തോമസ് ഐസകിന്റെ ഹര്‍ജി; ഇ ഡിയ്ക്ക് തിരിച്ചടി; കര്‍ശന നടപടി ഇല്ല

Shajahan murder | ഷാജഹാൻ വധം : കൊലക്ക് കാരണം വിരോധമെന്ന് പാലക്കാട് എസ് പി

Sabarimala: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Mumbai |ആശുപത്രിയിലെത്തിക്കാൻ റോഡില്ല, നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ കണ്മുന്നിൽവെച്ച് മരണം

Civic Chandran: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി കോടതി

Pinarayi Vijayan | കേരള സവാരി ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Thomas Issac: തോമസ് ഐസകിന്റെ ഹര്‍ജി; ഇ ഡിയ്ക്ക് തിരിച്ചടി; കര്‍ശന നടപടി ഇല്ല August 17, 2022
  • Shajahan murder | ഷാജഹാൻ വധം : കൊലക്ക് കാരണം വിരോധമെന്ന് പാലക്കാട് എസ് പി August 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE