അബൂദബി മസ്‌യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ മാസം മുതൽ

മ​സ്‌​യ​ദ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ നാ​ലാം സീ​സ​ണ്‍ ഈ ​മാ​സം അ​വ​സാ​ന​വാ​രം അ​ബൂ​ദ​ബി​യി​ല്‍ ആ​രം​ഭി​ക്കും. ഹീ​റോ​സ്, ഷാ​ബി​യ സൂ​പ്പ​ര്‍ ഇ​ല​വ​ന്‍, കി​ങ്‌​സ് ഇ​ല​വ​ന്‍, ഷാ​ബി​യ ചാ​മ്പ്യ​ന്‍സ്, എ.​ഡി.​ഡി.​സി, ഗ്ലൈ​സി റൈ​ഡേ​ഴ്‌​സ്, ഷാ​ബി​യ വാ​രി​യേ​ഴ്‌​സ്, യു​നൈ​റ്റ​ഡ് ഇ​ല​വ​ന്‍, മാ​സ്‌​റ്റേ​ഴ്‌​സ് അ​ബൂ​ദ​ബി, ഫ്രൈ ​ഫൈ​റ്റേ​ഴ്‌​സ് റെ​ഡ് ആ​ന്‍ഡ് ബ്ലൂ, ​റൈ​സി​ങ് ഡ്രാ​ഗ​ണ്‍സ്, ബ്ലൂ​ബെ​ക്‌​സ്, ഉ​മേ​ക്കോ​ണ്‍, അ​വ​ഞ്ചേ​ഴ്‌​സ്, ഇ​വാ​ന്‍സ് വൈ.​ഐ.​സി.​സി, ആ​ര്‍.​ഡി.​എ​ക്‌​സ്, സ്​​ട്രൈ​ക്കേ​ഴ്​​സ്​ അ​ബൂ​ദ​ബി, എം.​സി.​സി, ടെ​ന്‍ ഗ​യ്‌​സ്, ദാ​ദ സി.​സി, സി.​സി.​ടി കൊ​ച്ചി നൈ​റ്റി​സ്, ക്രി​ക് ആ​ര്‍മി, ഡി.​സി.​എ, സ്‌​കൈ ഹോ​ക്‌​സ്, ഡ്രീം ​റൈ​ഡേ​ഴ്‌​സ്, മാ​സ്റ്റ​ര്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, സേ​ഫ്റ്റി ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ക്‌​സ്.​ഐ, ടീം ​റോ​യ​ല്‍സ്, ഗോ​ള്‍ഡ​ന്‍ ആ​രോ​സ്, അ​ബ്ലം സി.​സി എ​ന്നി​വ​യാ​ണ് ടീ​മു​ക​ള്‍. 10 ഓ​വ​ര്‍ വീ​ത​മു​ള്ള മ​ത്സ​ര​ത്തി​ല്‍ നാ​ല്​ ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ട്​ ടീ​മു​ക​ള്‍ വീ​തം പ​ങ്കെ​ടു​ക്കും.

മ​സ്‌​യ​ദ്, എം.​ബി.​ഇ​സെ​ഡ്, ഐ​കാ​ഡ് ഗ്രൗ​ണ്ടു​ക​ളി​ലാ​ണ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ വ​രെ​യു​ള്ള മത്സരങ്ങള്‍. സെ​മി​ഫൈ​ന​ലും ഫൈ​ന​ലും ഷ​ഹാ​മ​യി​ലെ വോ​ള്‍ക്കാ​നോ ഗ്രൗ​ണ്ടി​ലു​മാ​ണ് അ​ര​ങ്ങേ​റു​ക. സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ യു​ട്യൂ​ബ് ലൈ​വു​ണ്ടാ​യി​രി​ക്കും.

700ഓ​ളം ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് ജി.​സി.​സി​യി​ലെ വ​ലി​യ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​ണെ​ന്ന്​ സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ റി​യാ​സ്, മ​ധു, അ​നീ​ഷ് മോ​ന്‍, സ​ജു, അ​ഗ​സ്റ്റി​ന്‍, ബി​നു, ന​ജ്മ​ല്‍, സയ്യിദ്, സു​ജി​ത് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News