ധീരജിന് ഇനി വീടിനോട് ചേർന്ന് അന്ത്യവിശ്രമം; വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വാങ്ങി

യൂത്ത് കോൺഗ്രസ്സുകാരുടെ അരും കൊലയ്ക്ക് ഇരയായ എസ്‌ എഫ്‌ ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജ് അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാത്ഥിയുമായ ധീരജിന് വീടിനോട് ചേർന്ന് അന്ത്യ വിശ്രമം ഒരുക്കി സിപിഐഎം.

വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സി പി ഐ എം വിലയ്ക്ക് വാങ്ങി.ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News