ധീരജിന്റെ വിലാപയാത്ര നാളെ; ജന്മനാട്ടിലെത്തുക വൈകീട്ട് 6 മണിക്ക്

അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്

ധീരജിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നു പോകുന്ന വഴികള്‍

9 മണി – ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്

9:30 – അശോക കവല

10 മണി – തൊടുപുഴ

10:30 – മൂവാറ്റുപുഴ

11 മണി – പെരുമ്പാവൂര്‍

12 മണി – അങ്കമാലി

1 മണി – തൃശ്ശൂര്‍

1:45 – എടപ്പാള്‍

2:15 – കോട്ടയ്ക്കല്‍

3:30 – കോഴിക്കോട്

4 മണി – കൊയ്‌ലാണ്ടി

4:30 – വടകര

5 മണി – തലശ്ശേരി

5:30 – കണ്ണൂര്‍

6 മണി – തളിപ്പറമ്പ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News