പോളിടെക്‌നിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അഡ്മിഷന്‍ ജനുവരി 14 ന്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിച്ചവര്‍ക്കായുള്ള അഡ്മിഷന്‍ ജനുവരി 14 ന് രാവിലെ 10 മണിക്ക് നടക്കും.

അപേക്ഷിച്ചവര്‍ എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഐ.റ്റി.എ സര്‍ട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് 2600 രൂപ. ആനുകൂല്യ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 0471 2360391.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News