കെ കെ ശൈലലജ ടീച്ചർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എം എൽ എ യുമായ കെ കെ ശൈലജ ടീച്ചർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News