മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം പ്രകാശനം ചെയ്തു

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

രാവുണ്ണി എഴുതിയ മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന കവിതയുടെ ആസ്വാദനക്കുറിപ്പുകളാണ് പുസ്തകം. സാനുമാസ്റ്റർ, ലീലാവതി ടീച്ചർ, സച്ചിദാന്ദൻ, വൈശാഖൻ, എൻ.പി ചന്ദ്രശേഖരൻ തുടങ്ങിയവരാണ് ആസ്വാദനക്കുറിപ്പ് എഴുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News