ശബരിമലയിൽ ശുദ്ധി ക്രീയകൾക്ക് ഇന്ന് തുടക്കം

മകര സംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്കായുള്ള ചടങ്ങുകൾ ആരംഭിച്ചു. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ
പുലര്‍ച്ചെയോടെ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചു.

ഉച്ചക്ക് ഒന്നോടെ പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. അതേസമയം, ശബരിമലയിൽ ശുദ്ധി ക്രീയകൾ ഇന്ന് തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel