
കേരളത്തിൽ സഖാവ് ധീരജിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചു. യു കെയിലെ സമീക്ഷാ സംഘടനയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
പാർട്ടിയുടെ ആഹ്വനം ഏറ്റെടുത്തുകൊണ്ട് യു കെ യിലും പാർട്ടിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും നെഞ്ചോട് ചേർക്കുന്ന പ്രിയ സഖാക്കൾ ഇടതു പക്ഷ കലാ സാംസ്‌കാരിക സംഘടന ആയ സമീക്ഷ യു കെയുടെ നേതൃത്വത്തിൽ തങ്ങളുടെ കുഞ്ഞനിയനായി ബ്രാഞ്ചുകളിൽ പ്രതിഷേധ ജ്വാല ഉയർത്തി .
യുകെയിലെ തിരക്കിട്ട ജീവിതത്തിനിടയിലും നൂറു കണക്കിന് സഖാക്കളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here