ഇന്ത്യ- ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന്

ഇന്ത്യ- ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ലഫ്റ്റനന്റ് ജനറൽ അനിന്ത്യ സെൻ ഗുപ്ത ഇന്ത്യൻ സംഘത്തെ നയിക്കും.

ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയാകും ചർച്ച. ഉഭയകക്ഷി ഉടമ്പടികൾ ലംഘിക്കുന്നത് അതിർത്തിയിലെ സാഹചര്യം വഷളാക്കുനതായി ചൈനയുമായുള്ള 13-ാം വട്ട കമാൻഡർ തല ചർച്ചയിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് 14-ാം വട്ട ചർച്ച നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News