കോഴിക്കോട്‌ 45 അംഗ ജില്ലാ കമ്മിറ്റി; 15 പുതുമുഖങ്ങൾ , 5 വനിതകൾ

സിപിഐഎം കോഴിക്കോട്‌ ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 15 പേർ പുതുമുഖങ്ങളും 5 പേർ വനിതകളുമാണ്‌. സംസ്‌ഥാന സമ്മേളന പ്രതിനിധികളായി 38 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.

കെ എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്‌, വി വസീഫ്‌, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ എം റഷീദ്‌, എസ്‌ കെ സജീഷ്‌, കെ വി ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാ ഗോപി, കെ ബാബു എന്നിവരാണ്‌ പുതുമുഖങ്ങൾ. കെ കെ ലതിക, കാനത്തിൽ ജമില, കെ പുഷ്‌പജ, കെ വി ലേഖ, ഡി ദീപ എന്നിവരാണ്‌ വനിതകൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

പി മോഹനൻ, സി ഭാസ്‌കരൻ മാസ്റ്റർ, പി വിശ്വൻ, എം മെഹബൂബ്‌, ടി പി ദാസൻ, ജോർജ്ജ്‌ എം തോമസ്‌,കെ കുഞ്ഞമ്മദ്‌ മാസ്റ്റർ, വി പി കുഞ്ഞിക്കൃഷ്‌ണൻ, മാമ്പറ്റ ശ്രീധരൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി മാസ്റ്റർ, കെ ദാസൻ, എ കെ ബാലൻ, കെ കെ ലതിക, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, ആർ പി ഭാസ്‌കരൻ, എം ഗിരീഷ്‌, പി കെ മുകുന്ദൻ, ടി വിശ്വനാഥൻ, പി കെ പ്രേംനാഥ്‌, പി കെ ദിവാകരൻ മാസ്റ്റർ, കാനത്തിൽ ജമീല, പി നിഖിൽ, സി പി മുസാഫർ അഹമ്മദ്‌, കെ കെ മുഹമ്മദ്‌, പി പി ചാത്തു, ടി പി ബിനീഷ്‌, സുരേഷ്‌ കൂടത്താംകണ്ടി, കെ ദാമോദരൻ, ടി വി നിർമ്മലൻ, കെ എം രാധാകൃഷ്‌ണൻ, ഇസ്‌മയിൽ കുറുമ്പൊയിൽ, എം പി ഷിബു, ടി പി ഗോപാലൻ മാസ്‌റ്റർ, കെ കെ സുരേഷ്‌, വി വസീഫ്‌, കെ പുഷ്‌പജ, കെ എം സച്ചിൻ ദേവ്‌, എ എം റഷീദ്‌, എസ്‌ കെ സജീഷ്‌, കെ വി ലേഖ, എൽ രമേശൻ , ഡി ദീപ, ടി രാധാഗോപി, കെ ബാബു

ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങൾ

പി മോഹനൻ,സി ഭാസ്‌കരൻ മാസ്റ്റർ, എം മെഹബൂബ്‌, ജോർജ്ജ്‌ എം തോമസ്‌, കെ കുഞ്ഞമ്മദ്‌ മാസ്റ്റർ, മാമ്പറ്റ ശ്രീധരൻ, കെ കെ ലതിക, കെ കെ ദിനേശൻ, എം ഗിരീഷ്‌,പി കെ മുകുന്ദൻ,സി പി മുസാഫർ അഹമ്മദ്‌, കെ കെ മുഹമ്മദ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News