നടിയെ ആക്രമിച്ച കേസ്; രഹസ്യമൊഴി നല്‍കാനായി ബാലചന്ദ്രകുമാര്‍ കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി നല്‍കാനായി ബാലചന്ദ്രകുമാര്‍ കോടതിയിലെത്തി. ഒന്നരയോടെ മൊഴിയെടുക്കല്‍ ആരംഭിക്കും

എറണാകുളം ജെ എഫ് സി എം രണ്ടാം കോടതിയാണ് രഹസ്യ മൊഴിയെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News