ധീരജ് വധം ; ഹൃദയഭേദകമെന്ന് സ്പീക്കർ

ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കർ എം ബി രാജേഷ്.രാഷ്ട്രീയം ആശയപരമല്ലാതായിത്തീരുമ്പോഴാണ് ആയുധം എടുക്കേണ്ടി വരുന്നത്.

ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും വടിവാളുമെടുക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തെ ആയുധങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ആശയങ്ങളിലേയ്ക്ക് നയിക്കുകയുമാണ് വേണ്ടത്.

വിവേകമുള്ള നേതൃത്വം അതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും സ്പീക്കർ എം ബി രാജേഷ് കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News