ഹരിത വിവാദം: എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂറിനെ സ്ഥാനത്ത് നിന്ന് നീക്കി

ഹരിത വിവാദത്തില്‍ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂറിനെ സ്ഥാനത്ത് നിന്ന് നീക്കി. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ പോലീസിൽ മൊഴി നൽകി

എം എസ് എഫ് യോഗത്തിന്റെ മിനട്‌സ് പൊലീസിന് കൈമാറിയെന്നും പാർട്ടി കണ്ടെത്തിയിരുന്നു.  ഇതേ തുടർന്നാണ് നടപടി

അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെന്ന് ലീഗ് അറിയിച്ചു. ആബിദ് ആറങ്ങാടിയാണ്  ആക്ടിങ് ജെനറൽ സെക്രട്ടറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here