പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.

വീട്ടിൽ നിന്ന് വിളിച്ചിറക്കി അൻസിലിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News