ധീരജിൻ്റെ കൊലപാതകം ആസൂത്രിതം തന്നെ; യൂത്ത് കോൺഗ്രസ്ആഴ്ചകൾക്ക് മുമ്പ് പദ്ധതിയിട്ടിരുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകം ആസൂത്രിതം തന്നെ. എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ആഴ്ചകൾക്ക് മുമ്പ് പദ്ധതിയിട്ടിരുന്നു.

ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത്. നിഖിൽ പൈലിയും സംഘവും ഇതിന് മുൻപ് പലവട്ടം കോളേജിലെത്തി. വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്. ധീരജ് വധക്കേസിൽ സംശയിക്കപ്പെടുന്ന മറ്റ് പ്രതികളും ദൃശ്യങ്ങളിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News