നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ വീട്ടില്‍ പരിശോധന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ആലുവയിലെ വീട്ടിലാണ് പരിശോധന. പ്രത്യക ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയാണ് ആലുവയിലെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. റവന്യു, ക്രൈംബ്രാഞ്ച് സംഘങ്ങള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടയ്ക്കാട്ടുക്കരയിലെ വീട്ടിലും, ദിലീപിന്റെ സിനിമ നിര്‍മ്മാണ കമ്പിനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിലും റെയ്ഡ് നടക്കുന്നതായി വിവരം ഉണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here