കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍

കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍. കൊലപാതകത്തിന് ശേഷം നടത്തുന്ന ജല്‍പ്പനങ്ങള്‍ ഇതിന്റെ ഭാഗം. ക്രിമിനല്‍ സംഘത്തിന് സുധാകരന്‍ നേതൃത്വം നല്‍കുന്നു

ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel