കാട്ടുപന്നി റോഡിന് കുറുകെ ചാടി അടപകടം;ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കാട്ടുപന്നി റോഡിനു കുറുകെ ചാടി അപകടം ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. ചേളന്നൂര്‍ സ്വദേശി സിദ്ദിഖ്(38) ആണ് മരിച്ചത്

പുലര്‍ച്ചെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News