നിഖിൽ പൈലിയേക്കാൾ അപകടകാരി കെ സുധാകരന്‍ ; എ എ റഹിം

കേരളത്തിന്റെ മനഃസാക്ഷിയെ നോവിച്ച സംഭവമായിരുന്നു ധീരജിന്റെ
കൊലപാതകമെന്ന് എഎ റഹിം. നിഖിൽ പൈലിയേക്കാൾ അപകടകാരി കെ സുധാകരനാണെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് ധീരജിനെ കൊലപ്പെടുത്തിയതെന്ന് സുധാകരൻ പറയണമെന്നും റഹീം ആവശ്യപ്പെട്ടു .

ഭീകരവാദ സംഘടന ചെയ്യുന്നത് പോലെ കൊലപ്പെടുത്തിയിട്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് കോൺഗ്രസ്‌. കൊടി പിടിക്കുന്ന പുതു തലമുറയോട് ആയുധം എടുക്കാനാണ് കെപിസിസി പ്രസിഡന്‍റ് പറയുന്നതെന്നും റഹിം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News