ഇന്ത്യ പ്രസ് ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് പുതിയ ഭരണസമിതി; കൈരളി ടി വി പ്രതിനിധി ശിവന്‍ മുഹമ്മ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ചിക്കാഗോയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയിലേയ്ക്ക് കൈരളി ടി വി പ്രതിനിധിയായ ശിവന്‍ മുഹമ്മയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പ്രസന്നന്‍ പിളളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അനില്‍ മറ്റേക്കുന്നേലാണ് ട്രഷറര്‍.

അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. റോയി മുളംങ്കുന്നം ബോര്‍ഡ് മെന്പറായി തുടരും.ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് ബിജു സക്കറിയയുടെ അധ്യക്ഷതയിലാണ് യോഗം കൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News