ജോ​ക്കോ​വി​ച്ചി​ന്‍റെ വീ​സ ഓ​സ്ട്രേ​ലി​യ റ​ദ്ദാ​ക്കി

കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചതിന് സെ​ർ​ബി​യ​ൻ ടെ​ന്നി​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ വീ​സ ഓ​സ്ട്രേ​ലി​യ വീ​ണ്ടും റ​ദ്ദാ​ക്കി. ജോ​ക്കോ​വി​ച്ചി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് മെ​ൽ​ബ​ണ്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും താ​ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വീ​സ റ​ദ്ദാ​ക്കി​യ​തോ​ടെ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ജോ​ക്കോ​വി​ച്ചി​ന് ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കു​മു​ണ്ടാ​കും. അ​തേ​സ​മ​യം ന​ട​പ​ടി​ക്കെ​തി​രേ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജോ​ക്കോ​വി​ച്ച് പ്ര​തി​ക​രി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News