നാദാപുരം പുറമേരിയിൽ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36)
മകൻ ആദി ദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here