സാംസ്‌കാരിക പ്രവര്‍ത്തകനും കൈരളി ടിവി ഡയറക്ടറുമായ ടി ആര്‍ അജയന്റെ പുസ്തകം ‘ആരോടും പരിഭവലേശമില്ലാതെ’ ഇന്ന് പ്രകാശനം ചെയ്യും

സാംസ്‌കാരിക പ്രവര്‍ത്തകനും കൈരളി ടിവി ഡയറക്ടറുമായ ടി ആര്‍ അജയന്റെ പുസ്തകം ‘ആരോടും പരിഭവലേശമില്ലാതെ’ ഇന്ന് പ്രകാശനം ചെയ്യും. കേരള പൊതുമരാമത്ത് വകുപ്പില്‍ 30 കൊല്ലം സേവനം അനുഷ്ടിച്ച ടി ആര്‍ അജയന്റെ സര്‍വീസ് അനുഭവങ്ങളാണ് ‘ആരോടും പരിഭവലേശമില്ലാതെ’ എന്ന ഗ്രന്ഥം. പൊതുമരാമത്ത് മേഖലയിലെ ഒട്ടനവധി സംഭവവികാസങ്ങളെ ടി ആര്‍ അജയന്‍ തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

പുസ്തകത്തിന്റെ പ്രകാശനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിക്കും. മന്ത്രി കെ കൃഷ്ണന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങും. വൈകീട്ട് നാലുമണിയ്ക്ക് പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളിലാണ് പ്രകാശനച്ചടങ്ങ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News