പാർട്ടി കോൺഗ്രസ്: സ്വാഗത സംഘം രൂപീകരിക്കും: എം വി ജയരാജൻ

ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ നടക്കുന്ന സി പി ഐ എം ഇരുപത്തിമൂന്നാം  പാർട്ടി കോൺഗ്രസ് വിജയിപ്പിക്കുന്നതിനായി ഈ മാസം 17 ന് സ്വാഗത സംഘം രൂപീകരിക്കുമെന്ന് ജില്ല സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

ഇതിൻ്റെ തുടർച്ചയായി ഏരിയാ ലോക്കൽ ബ്രാഞ്ച് തലങ്ങളിലും സ്വാഗത സംഘ രൂപീകരണ യോഗങ്ങൾ നടക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും യോഗങ്ങളെന്നും എം വി ജയരാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News