ധീരജ് വധം; നിഖില്‍ പൈലിയെയും, ജെറിന്‍ ജോജോയേയും മുട്ടം ജില്ലാ കോടതിയില്‍ ഹാജരാക്കും

ധീരജ് വധക്കേസിലെ പ്രതികള്‍ നിഖില്‍ പൈലിയെയും, ജെറിന്‍ ജോജോയേയും മുട്ടം ജില്ലാ കോടതിയില്‍ ഹാജരാക്കും.

പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.

ഇവര്‍ക്കെതിരെ പട്ടികജാതി വിഭാഗങ്ങള്‍ങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പ് കൂടി ഉള്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News