എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 12, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Nitish Kumar: ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

    Bihar: ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ്

    വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ

    Thodupuzha: നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

    Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

    മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി

    Jammu Kashmir: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി

by newzkairali
7 months ago
എ വി റസല്‍ സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി
Share on FacebookShare on TwitterShare on Whatsapp

Read Also

വൈദികന്റെ വീട്ടിലെ മോഷണം;മകൻ വലയിലായത് മുളകു പൊടി വാങ്ങിയതും ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതും

Kottayam:വൈദികന്റെ വീട്ടിലെ മോഷണം; മകന്‍ അറസ്റ്റില്‍

Kottayam:കോട്ടയം കൂരോപ്പട മോഷണക്കേസ് വഴിത്തിരിവില്‍; പ്രതി വികാരിയുടെ മകന്‍ ഷൈന്‍ നൈനാന്‍

സ. വി ആര്‍ ഭാസ്‌ക്കരന്‍ നഗര്‍ (കോട്ടയം മാമ്മന്‍ മാപ്പിള ഹാള്‍)> സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം സെക്രട്ടറിയായി എ വി റസലി(60)നെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയിരുന്ന വി എന്‍ വാസവന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു.

നിരവധി യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് എ വി റസല്‍ സിപിഐ എം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ് എന്‍ കോളേജിലെ പഠനശേഷം യുവജന രംഗത്തെത്തി. യുവജന എണ്‍പതുകളിലെ അതിതീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981 ല്‍ പാര്‍ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ നയിച്ച് നിരവധി പൊലീസ് മര്‍ദനത്തിന് ഇരയായി .

എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ സംഭവത്തെ തുടര്‍ന്നുള്ള പ്രതിഷേധം നയിച്ചും പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ടി വി പുരം സെമിത്തേരി വിഷയത്തില്‍ ഉജ്ജ്വലമായ യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വടക്കേ ഇന്ത്യയില്‍ നടന്ന കലാപത്തില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ചുട്ടുകൊന്ന തിനെതിരെയുമുള്ള യുവജന പ്രതിഷേധ ഭാഗമായി ഏറ്റെടുത്ത സ്‌നേഹ ജ്വാലയുടെ കോട്ടയത്തെ സംഘാടകനായി. 98 ല്‍ കോട്ടയത്ത് നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെയും സംഘാടകനായി.

മികച്ച ട്രേഡ്യൂണിയന്‍ നേതാവായും കഴിഞ്ഞ പതിറ്റാണ്ടില്‍ ശ്രദ്ധേയനായി. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ ജില്ലാ നേതൃത്വത്തില്‍ സംഘാടകനായി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.

സിപിഐ എം ജില്ലാസെക്രട്ടറിയിരുന്ന വി എന്‍ വാസവന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ രണ്ടു തവണ ജില്ലാസെക്രട്ടറിയുടെ ചുമതലയിലെത്തി. വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യുവജന നേതാവായിരിക്കെ 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 – 05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ). ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്.

ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. സി പി ഐ എം അംഗമായ ബിന്ദു വാണ് ഭാര്യ. ഏക മകള്‍ ചാരുലത. മരുമകന്‍: അലന്‍ ദേവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: a v resalcpimKottayam
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Nitish Kumar: ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്
Big Story

Bihar: ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ്

August 12, 2022
വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ
Latest

വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ

August 12, 2022
Thodupuzha: നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
Kerala

Thodupuzha: നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

August 12, 2022
Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു
Latest

Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

August 12, 2022
മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി
Kerala

മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി

August 12, 2022
Jammu Kashmir: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു
Big Story

Jammu Kashmir: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു

August 12, 2022
Load More

Latest Updates

Bihar: ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ്

വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ

Thodupuzha: നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

.

Kashmir; കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Bihar: ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ് August 12, 2022
  • വാദം കേൾക്കുന്ന കാലയളവിൽ ജാമ്യം അനുവദിക്കണം; മോചനമാവശ്യപ്പെട്ട് നളിനി സുപ്രിംകോടതിയിൽ August 12, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE