എം എസ് എഫ് നേതാവ് ലത്തീഫ് തുറയൂർ വെള്ളയിൽ പോലീസിൽ ഹാജരായി. മുൻ ഹരിത നേതാക്കളുടെ ആരോപണത്തിനാധാരമായ യോഗത്തിൻ്റെ മിനിറ്റ്സിനെ കുറിച്ച് പോലീസിൽ വിവരം നൽകിയെന്ന് എം എസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പറഞ്ഞു.
എം എസ്എഫ് യോഗത്തിൻ്റെ മിനിട്സ് ആബിദ് ഹുസൈൻ തങ്ങൾ പിടിച്ചു വാങ്ങിയന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചുവെന്നും ലത്തീഫ് തുറയൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മാറ്റിയത് കൂടിയാലോചനകളില്ലാതെയാണെന്നും ലത്തീഫ് തുറയൂർ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here