കോട്ടയത്ത്‌ 38 അംഗ ജില്ലാ കമ്മിറ്റി ;10 പുതുമുഖങ്ങൾ, 4 വനിതകൾ

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ കമ്മിറ്റിയേയും 10 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും 4 പേർ വനിതകളുമാണ്‌.

കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ എന്നിവർ പുതുമുഖങ്ങളാണ്. കൃഷ്ണകുമാരി രാജശേഖരൻ ,രമാ മോഹൻ,തങ്കമ്മ ജോർജ്‌ കുട്ടി, കെ വി ബിന്ദു എന്നിവരാണ്‌ വനിതാ അംഗങ്ങൾ.

ജില്ലാ കമ്മിറ്റി:

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് , ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകുമാർ , എം കെ പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ , പി വി സുനിൽ, ജോയ്‌ ജോർജ്‌, റജി സഖറിയ, എം എസ്‌ സാനു, പി ഷാനവാസ്‌, രമാ മോഹൻ, വി ജയപ്രകാശ്‌, കെ രാജേഷ്‌, ഗിരീഷ്‌ എസ്‌ നായർ, പി എൻ ബിനു, തങ്കമ്മ ജോർജ്‌ കുട്ടി, ജെയക്‌ സി തോമസ്‌, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്‌, ബി ആനന്ദകുട്ടൻ, എം പി ജയപ്രകാശ്‌, ഇ എസ്‌ ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്‌, വി ജി ലാൽ, സജേഷ്‌ ശശി, കെ ആർ അജയ്‌, കെ വി ബിന്ദു, കെ പി പ്രശാന്ത്‌, ഷമിം അഹമ്മദ്‌, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ

സെക്രട്ടറിയറ്റ് :

എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് ,ടി ആർ രഘുനാഥൻ , കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകമാർ , കൃഷ്ണകുമാരി രാജശേഖരൻ , റജി സഖറിയ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News