കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഐസൊലേഷനിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഐസൊലേഷനിൽ. ക്യാമ്പിൽ കൊവിഡ്  സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. ബ്ലാസ്റ്റേഴ്‌സ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയില്ല.

ടീം ഓഫീഷ്യൽസിന് ഇടയിൽ കൊറോണ പോസിറ്റീവ് വന്നതു കൊണ്ടാണ് പരിശീലനം നിർത്തി ടീം ഐസൊലേഷനിൽ പോയത്.

ടീമിനുള്ള അടുത്ത കൊവിഡ് ടെസ്റ്റ്‌ നിർണായകമാകും. നാളെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സി മത്സരത്തിന്ന് മുന്നോടിയായിട്ടാണ് കൊവിഡ് ഭീഷണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here