മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യത; മന്ത്രി വീണാ ജോർജ്

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാർത്ത ആരോഗ്യമന്ത്രി തള്ളി. മരുന്നു കമ്പനികളുടെ സമ്മർദ്ദം വാർത്തയ്ക്ക് പിന്നിൽ ഉണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആന്റി ബോഡി അവശ്യ ഘട്ടത്തിൽ വാങ്ങാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് 78 ആക്ടീവ കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി പത്തനംതിട്ടയില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here