മാസ്ക് ധരിച്ച് കാർത്തികയും മോഹൻലാലും; കേരള പൊലീസിന്റെ പോസ്റ്ററുകൾ വൈറലാകുന്നു

മോഹൻലാലിന്റെ അടിവേരുകൾ എന്ന ചിത്രത്തിന്റ സ്റ്റിൽസിനൊപ്പം കൊവിഡ് അവബോധ സന്ദേശങ്ങൾ പങ്കുവച്ച് കേരള പൊലീസ്. എല്ലാവരോടുമാണ് സാനിറ്റൈസറിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ എന്ന ക്യാപ്‌ഷനോടെ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാലും കാർത്തികയും മാസ്ക് വച്ച ചിത്രത്തിലുള്ള ചെറിയ സന്ദേശമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. മാസ്ക് മാത്രം പോരാ കൊവിഡിന്റെ അടിവേരുകൾ തകർക്കണമെങ്കിൽ സാമൂഹിക അകലവും വേണം എന്നാണ് ചിത്രത്തിനുള്ളിൽ എഴുതിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News