ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നീട്ടി

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി. പൊതു റാലികളും യോഗങ്ങളും നടത്തുന്നതിന് ഉണ്ടായിരുന്ന വിലക്കാണ് ഈ മാസം 22 വരെ നീട്ടിയത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടച്ചിട്ട ഹാളുകളിൽ നടത്തുന്ന യോഗങ്ങൾക്കും നിയന്ത്രണം ഉണ്ട്.

പരമാവധി 300 പേർക്കോ അല്ലെങ്കിൽ ഹാളിൻ്റെ 50% സീറ്റുകളിൽ തത്തുല്യമായ എണ്ണം ആളുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News