രക്തസാക്ഷികളെ അറിയാത്ത കെ പി സി സി അധ്യക്ഷന്‍ ; മാധ്യമങ്ങളോട് പറഞ്ഞത് മൊത്തം അബദ്ധം

സംഘർഷ സ്ഥലത്ത്‌ പൊലീസ്‌ ലാത്തിചാർജ്ജിലും വെടിവയ്‌പ്പിലും മരിച്ചവരെയും കെ എസ് യു രക്ത സാക്ഷികളാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കാസർഗോട്ടെ സുധാകർ അഗ്ഗിത്തായ, ശാന്താറാം ഷേണായി, കൊച്ചിയിലെ തേവര മുരളി എന്നിവരെ‌ എണ്ണിപറഞ്ഞാണ്‌ കെ സുധാകരൻ എസ്‌എഫ്‌ഐക്കാരാൽ രക്തസാക്ഷികളായ കെഎസ്‌യുക്കാരെ അവതരിപ്പിച്ചത്‌.

ഇതിൽ ഗുജറാത്തുകാരനായ മുഗൾ ജി യെയാണ് സുധാകരൻ മുരളി എന്ന പേരിൽ അവതരിപ്പിച്ചത് . തിരുവനന്തപുരം പ്രസ്‌‌ ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് ഇല്ലാത്ത രക്തസാക്ഷി പട്ടിക കെ സുധാകരൻ വീണ്ടും അവതരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News