പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവ ചത്ത നിലയിൽ

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുള്ള വന മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

രണ്ടര വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. ശരീരത്തിൽ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ല. മരണകാരണം കണ്ടെത്താൻ കടുവയുടെ ജഡം പോസ്റ്റുമോർട്ടം നടത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News