ആലപ്പുഴയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പത്താം വാർഡിൽ പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.

വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി നില്ക്കുന്ന അപ്പച്ചനെ അയൽവാസി കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലീലാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആറ് മക്കളാണ് ഇവർക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here