ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തുന്നു

ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കാണുന്നു. കേസിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. പത്മപ്രിയ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ തുടങ്ങിയവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയെ കാണാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here