കെ റെയിൽ; സർക്കാർ ഡിപിആർ മുറുകെ പിടിക്കില്ല; മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അതേപടി തുടരില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഡി.പി.ആർ മുറുകെ പിടിക്കില്ലെന്നും വിമർശനങ്ങളെ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News