മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം.ഐഎംഎയുടെ കീഴിലുള്ളതാണ് മാലിന്യ സംസ്കരണ കേന്ദ്രം. അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകളെത്തി തീയണക്കാൻ ശ്രമം തുടരുന്നു. അപകടത്തിൽ ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News